ان ا لانسان اذا لم تلقن الذكر الشريف الذي هو التوحيد من شيخ مرشد له نسبة متصلة بالنبي صلي ا لله عليه وسلم , فبعيد ان يستحضرها
وقت الحاجة اليها وقت مصيبة الموت
الشيخ محي الدين عبد القادر الجيلاني قدس الله سره العزيز
ഏതൊരു മനുഷ്യനും വിശുദ്ധ വാഖ്യമായ തൌഹീദ് , തിരുമേനി (സ )യിലേക്ക് എത്തുന്ന മുറിയാത്ത സില്സിലയുള്ള ഒരു മുര്ശിതായ ശൈഖില്‍ നിന്നും സ്വീകരിചിട്ടില്ലങ്കില്‍ ,ആ തൌഹീദ് ഏറ്റവും ആവശ്യമുള്ള മരണ സമയത്ത് ഓര്മ വരിക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ് .
(സയ്യിദുല്‍ ഔലിയ ശൈഖ് മുഹിയുദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി )

2 അഭിപ്രായങ്ങൾ:
mm
ഇത്തരം വിഢിത്തങ്ങളൊന്നും ശൈഖ് പറയുമെന്ന് കരുതാന്‍ അദ്ദേഹത്തോടുള്ള ആദരവ് അനുവദിക്കുന്നില്ല. ക്ഷമിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ