ബഹുമാനപ്പെട്ട തഖിയുദ്ധീനുസ്സുബുകി (റ) തന്‍റെ മകന്‍ അബൂബക്കര്‍ മുഹമ്മദ് (റ) വിനോട് നിര്‍ദേശിക്കുന്നു :
واسلك السبيل الشافعي ومالك وابي حنيفة في العلوم واحمد
وطريقة الشيخ الجنيد وصحبه والسالكين طريقهم بهم اقتد
വിജ്ഞാനത്തിന്‍റെ കാര്യത്തില്‍ ശാഫീ (റ) ,മാലിക് (റ) അബൂ ഹനീഫ (റ) അഹ്മദ് (റ) എന്നിവരുടെ പാത നീ പിന്തുടരുക , ജുനൈദുല്‍ ബഗ്ദാദി (റ) ന്‍റെയും അദ്ധേഹത്തിന്‍റെ അനുയായികളുടെയും ത്വരീഖത്തില്‍ നീ ചേരുകയും അതിന്‍റെ ആളുകളെ പിന്തുടരുകയും ചെയ്യുക (ത്വബഖാതുസ്ശാഫിയതില്‍ കുബറ 5 : 321 ).
ഒരു മഹാ പണ്ടിതനായിട്ടും മകനോട് ത്വരീഖത്തില്‍ ചേരാനും ഒരു ശൈഖിനെ സ്വീകരിക്കാനും വ്യക്തമായ നിര്‍ദേശം നല്‍കുകയാണ് തഖിയുദ്ധീനുസ്സുബുകി (റ). ഇത് എല്ലാ പണ്ഡിതന്മാര്‍ക്കും ബാധകമാണ് .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ