വിശ്വ വിഖ്യാതനായ യൂസുഫുന്നബഹാനി (റ) പറയുന്നു :
ومن رام الوصول الي شيخ في هذا الوقت ولم يجد حيلة في معرفته وخاف من الوقوع في حبائل الكاذبين فعليه بالتوجه الي الله بصدق لازم و انحياش اليه بقلب هائم ودوام التضرع اليه والابتهال اليه في الكشف له عن الشيخ الواصل الذي يخرجه من هذه الغمة و أن يدله عليه وان يوفّقه لامتثال امره " - سعادة الدارين 510
"ഒരു ശൈഖിനെ ലഭിക്കാനും അറിഞ്ഞ് കിട്ടാനും ആരെങ്കിലും ആഗ്രഹിക്കുകയും അതിന് അവനു യാതൊരു മാര്‍ഗവുമില്ലാതിരിക്കുകയും വ്യാജന്മാരുടെ വലകളില്‍ കുടുങ്ങുമെന്ന് അവന്‍ ഭയപ്പെടുകയും ചെയ്താല്‍ (ശൈഖിനെ തേടാതിരിക്കുകയല്ല ചെയ്യേണ്ടത് മറിച്ച്) അല്ലാഹുവിലേക്ക് മുന്നിട്ട്,സത്യസന്ദമായി ഒരു പ്രണയിയുടെ മനസ്സുമായി തന്‍റെ ഈ സങ്കടത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന ഒരു ശൈഖിനെ അറിയിച്ചു തരാനും അദ്ധേഹത്തിന്‍റെ കല്‍പനകള്‍ സ്വീകരിക്കുവാന്‍ തൌഫീഖുണ്ടാവാനും നിരന്തരം പ്രാര്‍ഥിക്കുകയും കേണപേക്ഷിക്കുകയും വേണം". (സആദത്തുദ്ദാറൈന്‍ -510 )

1 അഭിപ്രായം:
മനുഷ്യന് തനിക്കൊട്ടുംത്തന്നെ അറിവില്ലാത്ത ജീവിതത്തിന്റെ മറ്റൊരു തലത്തെപ്പറ്റി അവബോധമുണ്ടാക്കാന്‍ ഈ വെബ്സൈറ്റ് കൊണ്ട് ഈ ശ്രമം കൊണ്ട് കഴിയും..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ