വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

24.7.10

വഴിയാത്രികന്‍

തിരുമേനി (സ) പറയുന്നു:


ما اناالاّ كراكب استظل تحت شجرة ثم راح فتركها


"ഞാന്‍ (ദീര്‍ഘ യാത്രക്കിടയില്‍ ) ഒരു മരച്ചുവട്ടില്‍ വിശ്രമിച്ചു . വീണ്ടും ആ മരച്ചുവട് ഉപേക്ഷിച്ചു പോകുന്ന ഒരു യാത്രികനെപ്പോലെ മാത്രമാണ് "
 
. മരച്ചുവട്ടില്‍ വിശ്രമിക്കാന്‍ പോയവന്‍ നടന്നു നീങ്ങിയ വഴിയിലെ അനുഭവങ്ങളെ കുറിച്ചും തുടര്‍ന്ന് ലകഷ്യ സ്ഥാനത്തു എത്തുന്നത്‌ വരെ സന്ജരിക്കാനുള്ള വഴിയുടെ സ്വഭാവങ്ങളെ ക്കുറിച്ചുമായിരിക്കും പരിഭവ പ്പെടുന്നത് ..ആ 'ചന്ത ' നഷ്ടപ്പെടും വിധം തണലാസ്വദിക്കാന്‍ അവന്‍ തയ്യാറാവുകയില്ല

അഭിപ്രായങ്ങളൊന്നുമില്ല: