വസീല കൊണ്ടല്ലാതെ അല്ലാഹുവിലേക്കടുക്കുക സാധ്യമല്ല , ആത്മജ്ഞാനികളും ത്വരീഖതിന്റെ ശൈഖുമാരുമാണ് അല്ലാഹുവിലേക്കെത്താനുള്ള വസീല ( روح البيان 2 : 468 ) . ഹൃദയ ശുദ്ധി കൈവരിക്കാന്‍ ഒരു ശൈഖ്‌ നിര്‍ബന്ധമാണ്‌ ; അവരെ സ്വന്തം പ്രദേശത്ത്‌ എത്തിച്ചില്ലെങ്കില്‍ ഉള്ളിടത്തേക്ക് യാത്ര പോകല്‍ നിര്‍ബന്ധമാണ്( تنوير القلوب 405 ) . ആയിരം കിതാബുകള്‍ കാണാതെ പഠിച്ചാലും ശൈഖില്ലാതെ വിജയിക്കുകയില്ല (ഇമാം ശാ'റാനി (റ)) .നബി (സ )യിലേക്ക്‌ സില്‍സില എത്തുന്ന ഒരു മുര്ശിതായ ശൈഖില്‍ നിന്ന് തൌഹീദ് സ്വീകരിക്കാതവന് മരണ സമയത്ത് അത് ഓര്‍മ വരിക പ്രയാസമാണ് (ശൈഖ് മുഹിയുദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (ഖ സി ) ആഖിറം തന്നെ കൊതിയുള്ള ലോകരെ..... അവരെ മുരീതായി കൊള്ളുവീന്‍ അപ്പളെ .... (മുഹിയുദ്ധീന്‍ മാല )

10.6.10

മുഹിയിദ്ധീന്‍ മാല


"ഇത്തിരെ പോരിഷാ ഉള്ളൊരു ശൈഹിനെ ഇട്ടേച്ചു എവിടേക്ക് പോകുന്നു പോഷരെ ..."


"എല്ലാരെ കോഴിയും കൂകി അടങ്ങുമേ മുഹിധീന്‍ കോഴി ഖിയാമാതോളം കൂകും ..."


"ആഹിരം തന്നെ കൊതിയുല്ലേ ലോകേരെ അവരെ മുരീടായി കൊള്ളുവീന്‍ അപ്പോളെ ...."




അല്ലാഹ് തിരു പേരും തുധിയും സ്വലവാതും അതിനാല്‍ തുടങ്ങുവാന്‍ അരുള്‍ ചെയ്ത ബെധാമ്ബെര്‍ ആലം ഉടയവന്‍ യേകല്‍ അരുലാലെ ആയെ മുഹമ്മദ്‌ അവര്കില ആയോവര്‍

എല്ലാ കിലയിലും ബന്കിള ആനോവര്‍ എല്ലാ തിശയിലും കേളി മികചോവര്‍

സുലതാനുല്‍ ഔലിയാ എന്ന് പെരുല്ലോവര്‍ സയ്യിദ് അവര്തായും ബാവയും ആനോവര്‍

ബാവാ മുധുവിന്നു ഖുതുബായി വന്നോവര്‍ ബാനം അതെളിലും കേളി നിരന്ജോവര്‍

ഇരുന്നേ ഇരുപ്പിന്നു ഏല്‍ ആകാശം കണ്ടോവര്‍ ഏറും മലകൂതില്‍ രാജാളി എന്നോവര്‍

ബലത് ശരീഅതെന്നും കടല്‍ ഉള്ളൂവര്‍ ഇടതു ഹഖീകതെന്നും കടല്‍ ഉള്ളൂവര്‍

ആകാശതിന്മേലും ഭൂമിക്ക് താഴെയും അവരെ കൊടി നീളം അത്തിരാ ഉള്ളൂവര്‍

ഷെയ്ഖ് അബ്ദുല്‍ കാദിര്‍ കൈലാനി എന്നോവര്‍ ശയ്ഖന്മാര്‍ക്കെല്ലആര്‍ക്കും ഖുതുബായി വന്നോവര്‍

അല്ലാഹ് സ്നേഹിച്ചേ മുഹിയിധീന്‍ എന്നോവര്‍ അറ്റം ഇല്ലാതോളം മേല്‍മാ ഉടയോവര്‍

മേല്മായാല്‍ സോള്‍ഫം പറയുന്നു ഞാനിപ്പോള്‍ മേല്‍മാ പരയൂല്‍ പലേ ബന്നം ഉള്ളൂവര്‍

ബാലിലെ വെണ്ണ പോല്‍ ബയ്താക്കി ചൊല്ലുന്നേന്‍ ഭാകിയം ഉള്ലോവര്‍ ഇധിനെ പടിചോവര്‍

കണ്ടന്‍ അറിവാലെന്‍ കാട്ടി തരുംപോലെ ഖാളി മുഹമ്മദ്‌ അദേന്നു പെരുല്ലോവര്‍

കോഴിക്കോട്ട അതുരാ തന്നില്‍ പിറന്നോവര്‍ കൊറവാ ഇധോക്കെയും നോക്കി എടുതോവര്‍

അവര്‍ ചോന്ന ബൈതിന്നും ബഹ്ജ കിതാബിന്നും അങ്ങിനെ തക്മീല തന്നിന്നും കണ്ടോവര്‍

കേള്പാന്‍ വിശേലം നമക്കവര്‍ പോരിഷാ കേള്പ്പിനെ ലോകേരെ മുഹിയിധീന്‍ എന്നോവര്‍

മൂലം ഉടയവന്‍ യേകല്‍ അരുലാലെ മുഹിയിധീന്‍ എന്നാ പേര്‍ ധീനതാന്‍ വിളിചോവര്‍

ആവന്നം അല്ലാഹ് പടച്ചവന്‍ താന്‍ തന്നെ യാ ഗൌസല്‍ അഗ്ളം എന്ന് അല്ലാഹ് വിളിചോവര്‍

എല്ലാ മാഷയിഖംമാരുടെ തോലുംമേല്‍ യേകല്‍ അരുലാലെ എന്റെ കാല്‍ യെന്നോവര്‍

അന്നേരം മലക്കുകള്‍ മേയ്യെന്നു ചോന്നോവര്‍ അവരെ തലക്കുംമേല്‍ ഹല്ഖ് പോതിന്ജോവര്‍

അപ്പോളെ ഭൂമിലെ ശൈഖന്മാരെല്ലാരും അവര്‍ക്ക് തല താത്തി ചാച്ചി കൊടുതോവര്‍

അതിയില്‍ ഒരു ഷെയ്ഖ്‌ അധല്ലെന്നു ചോന്നാരെ അവരെ വലീ പട്ടം നീക്കിച്ചു വെചോവര്‍

അതിനാല്‍ ചധിയില്‍ പെടുമെന്ന് കണ്ടാരെ യെലുവത് അമാനിനെ ഉസ്താദ്‌ കണ്ടോവര്‍

ഞാന്‍ എല്ലാ സിര്രിന്നു സിര്രെന്നു ചോന്നോവര്‍ ഞാന്‍ അല്ലാഹ് തന്നുടെ അമ്രെന്ന് ചോന്നോവര്‍

കല്പന എന്നൊരു സൈഫ് ഞാന്‍ എനോവര്‍ കോപം ഉടയോന്റെ നാര്‍ ഞാന്‍ എന്നോവര്‍

മറുകര ഇല്ല കടല്‍ ഞാന്‍ എന്നോവര്‍ മനുഷന്‍ അറിയാത്ത വസ്തു ഞാന്‍ എന്നോവര്‍

ജിന്നിന്നും ഇന്സിന്നും മറ്റു മലക്കിന്നും ഞാന്‍ എവയെല്ലര്‍ക്കും മേയ്യെ ശൈഹെന്നോവര്‍

എല്ലാ വലീകളും മേലെ ഖുതുബാനോരും യെന്നുടെ വീട്ടിലെ ഫുല്ലെര്‍ അധെന്നോവ്വര്‍

ബാഷി ഞാന്‍ യെന്നിയെ ഉള്ളവരും ഞാനും ഭാനവും ഭൂമിലും ഏറും അദ് യെന്നോവര്‍

എന്നെ ഒരു താരെ കൂട്ടി പറയണ്ടാ എന്നെ പടപ്പിന്നു അറിയരുതെന്നോവര്‍

എന്നുടെ യേകല്‍ ഉടയവന്‍ തന്റെകള്‍ ആകെന്നു ഞാന്‍ ചൊല്‍കില്‍ ആകും അതെന്നോവര്‍

യേകല്‍ കൂടാതെ ഞാന്‍ ചെതില്ല ഒന്നുമേ യെന്നാനം നിന്നെ പരയെന്നും കേട്ടോവര്‍

ചൊല്ലില്ല ഞാന്‍ ഒന്നും എന്നോട് ചൊല്ലാതെ ചൊല്ല് നീ എന്റെ അമാനില്‍ അമാനില്‍ അധെന്നോവര്‍

ആരാനും ചോദിച്ചാല്‍ അവരോട് ചോല്ലുവാര്‍ അനുവാദം വന്നാല്‍ പറയുവാന് ഞാന്‍ എന്നോവര്‍

യെങ്കയ്യാല്‍ ഒന്നുമേ തിന്നേന്‍ അത്ടെന്നാരേ യെകലാല്‍ ഹിലാര യേകി ബാരി കൊടുതോവര്‍

ഭൂമി ഒരുണ്ട പോല്‍ യെങ്കയ്യാല്‍ എന്നോവര്‍ ഭൂമി അധോക്കെയും ഒരു ചുമട് യെന്നോവര്‍

കഅബാനെ ചുറ്റുവാര്‍ ഖുതുബാനോരെല്ലാരും കഅബം ത്വവാഫന്നു താന്‍ ചെയ്യും എന്നോവര്‍

എല്ലയിലും മേല്‍ അര്ഷിങ്ങള്‍ ചെന്നോവര്‍ എന്റെ കണ്‍ എപ്പോഴും ലൌഹില്‍ അതെന്നോവര്‍

എല്ലാ വലികളും ഒരേ നബീവാശി ഞാന്‍ എന്റെ സിബാവാ കാല്‍ വാശി എന്നോവര്‍

എന്റെ മുരീദുകള്‍ തൌബായില്‍ എന്നിയേ എന്നും മരിക്കരുതെന്നു കൊദിചോവര്‍

അദിനെ കബൂലാക്കി യാണെന്ന് ചൊല്ലിയാര്‍ അവരുടെ ഉസ്താദ് ഹമ്മദ്‌ അദ് യെന്നോവര്‍

എന്റെ മുരീദുകള്‍ യെന്‍ കൂടെ കൂടാതെ എന്റെ കാല്‍ എന്നും പോരിക്കെന്നു അധന്നോവര്‍

കണ്കൂടാ വട്ടത്തില്‍ എന്റെ മുരീധുകള്‍ സ്വര്‍ഗത്തില്‍ പോമെന്നു അല്ലാഹ് കൊടുത്തോവര്‍

നരകത്തില്‍ നിന്റെ മുരീധാരും ഇല്ലെന്നു നരകത്തെ കാക്കും മലക്ക് പറഞ്ജോവര്‍

എന്റെ കൂടിന്റെ കീല്‍ എല്ല വലീകളും എന്റെ മുരീദിഞ്ഞാന്‍ ഷാഫി'അ യെന്നോവര്‍

ഹല്ലജ കൊല്ലുന്നാല്‍ അന്ന് ഞാനുന്ടെങ്ങില്‍ അപ്പല്‍ അവര്‍ കൈ പിടിപ്പെന്നു ഞാന്‍ എന്നോവര്‍

എന്നെ പിടിചോവര്‍ ഇടരുന്നെ നേരത്ത് എപ്പോഴും അവര്‍ കൈ പിടിപ്പാന്‍ ഞാനെന്നോവര്‍


എന്നെ പിടിച്ചവര്‍ ഇതും പേടിക്കേണ്ട എന്നെ പിടിചോര്‍ക്ക് ഞാന്‍ കാവല്‍ എന്നോവര്‍


എല്ലാ മുരീദുകള്‍ താന്താന്റെ ശൈഹെപ്പോല്‍ എന്റെ മുരീദുകള്‍ യെന്നെപ്പോള്‍ എന്നോവര്‍


എന്റെ മുരീധുകള്‍ നല്ലവരല്ലെങ്ങില്‍ എപ്പോഴും നല്ലവന്‍ ഞാനെന്നു ചോന്നോവര്‍


യാധാല്‍ ഒരിക്കലും അല്ലാട് തെടുകില്‍ യെന്നെകൊണ്ടാല്ലാട് തെടുവീന്‍ യെന്നോവര്‍


വല്ലേ നിലത്തിന്നും എന്നെ വിളിപ്പോര്‍ക്ക് വായ്‌ കൂടാ ഉത്തിരം ചെയ്യും ഞാന്‍ എന്നോവര്‍


ഭൂമി തലത്തില്‍ ഞാന്‍ ധീനെ നടത്തുവാന്‍ ബെധാംബെര്‍ തമ്മുടെ ആള് ഞാനെന്നോവര്‍

ആരുണ്ട് അദേന്റെ മഖാമിനെ എത്തീട്ട് ആരാനും ഉണ്ടെങ്കില്‍ ചൊല്ലുവിന്‍ എന്നോവര്‍

എഴുപത് വാതില്‍ തുറന്നന്‍ എനക്കല്ലാഹ് ആരും അറിയാത്ത ഇല്മാല്‍ അതെന്നോവര്‍

ഓരോരെ വാതിലിന്‍ വീതി അതോരോന്നു ആകാശം ഭൂമിയും പോലെ അതെന്നോവര്‍

അല്ലാഹ് എനെക്കവന്‍ താന്‍ ചെയ്ത പോരിഷാ ആര്‍കും ഖിയാമാതോളം ചെയ്യതെന്നോവര്‍

എല്ലാര്ക്കും എത്തിയെ നിലവാദ് അധെപ്പെരും എന്റെ ബാഖിയത്ത്തില്‍ മിന്ജം അധെന്നോവര്‍

എല്ലാരും ഓതിയ ഇല്മുകള്‍ ഒക്കെയും യെന്നുടെ ഇല്മാല്‍ അധ് ഒറ്റെന്നു ചോന്നോവര്‍

എല്ലാ പോളുതും ഉധിച്ചാല്‍ ഉരുബാകും എന്പോലുത് എപ്പോളും ഉണ്ടെന്നു ചോന്നോവര്‍

കുപ്പി അകത്തുള്ള വസ്തുവിനെപ്പോലെ കാമാന്‍ ഞാന്‍ നിങ്ങളെ ഖല്‍ബഗം എന്നോവര്‍

എന്റെ വശനത്തെ പോയ്യെന്നു ചൊല്ലുകില്‍ അപ്പളെ കൊല്ലുന്നേ നന്ജ് ഞാനെന്നോവര്‍

അവരുടെ ധീനെയും ശേഷം ധുന്യവെയും ആഹിരം തന്നെയും പോകും അതെന്നോവര്‍

നല്നിനവ്‌ എന്നെ ഒരുതര്‍ നിനചെങ്ങില്‍ നായന്‍ ആധാബിനെ നെയ്ധാക്കും എന്നോവര്‍

യേകല്‍ ഉടയവന്‍ യേകല്‍ അരുലാലെ ഇത്തരം യെത്തിരാ ബന്ണം പറഞ്ജോവര്‍

നാല്‍ കിതാബെയും മറ്റുള്ള സുഹ്ഫയും നായന്‍ അരുലാലെ ഓദി ഉണര്ധോവര്‍

ബെധാമ്ബെര്‍ യെകലാല്‍ ഹിര്ഖ ഉടുതോവര്‍ ബെലുതിട്ടു നോക്കുമ്പോള്‍ അധിന്‍ മേല്‍ കണ്ടോവര്‍

ബേധം ബിലങ്ങി പറവാന്‍ മടിചാരെ ബെധാംബെര്‍ അവര്‍ വായില്‍ തുപ്പി കൊടുതോവര്‍

നാവാല്‍ മോളിയുന്നെ ഇല്‍മു കുരിപ്പാനായി നാനൂറു ഹുഖാമയ് അവര്‍ ചുറ്റും ഉള്ലോവര്‍

നായന്‍ അരുലാലെ ഇല്‍മു പറയുമ്പോള്‍ നാവിനു നേരെ ഒളിവുഇറങ്കുന്നോവര്‍

അവര്‍ കൈ പിടിച്ചതില്‍ സോള്‍ഫം പേര്‍ അപ്പോഴേ ആകാശവും മറ്റും പലതെല്ലാം കണ്ടോവര്‍

അവരൊന്നു നന്നായി ഒരു നോക്ക് നോക്കുകില്‍ അതിനാല്‍ വലിയ നിലനെ കൊടുതോവര്‍

നാല്പതു വട്ടം ജനാബതുണ്ടായരെ നാല്പതു വട്ടം ഒരു രാ കുളിചോവര്‍

നളവേരും ഇഷാ തോലുധൊരു വുളുവാലെ നാല്ഫതിട്ടാണ്ട് സുബ്ഹി തോലുധോവര്‍

ഒരു കാമാല്‍ നിന്നിട്ട് ഒരു ഹത്തം തീര്ത്തോവര്‍ ഒരു ചൊല്‍ മുധലായി മുവ്വാണ്ട് കാത്തോവര്‍

യെന്നാരെ ഹിലിര്താം അവര്‍ കിട്ടേ ചെന്നിട്ടു യേകല്‍ അരുലാല്‍ അവര്‍ കൂടെ നിന്നോവര്‍

ഇരിപത്തയ്യാണ്ടോളം ചുറ്റിനടന്നോവര്‍ ഇരിയെന്നെ യേകല്‍ കേട്ടാരെ ഇരുന്നോവര്‍

നാല്പതിട്ടണ്ടോളം വ ആളു പറഞ്ജോവര്‍ നന്നായി തോന്നുര്‍ കാലം ഇരുന്നോവര്‍

താരിഹ് നാനുറ്റി എഴുപത് ചോന്ന നാള്‍ കൈലാനി എന്നാ നാട് തന്നില്‍ പിറന്നോവര്‍

ഊണും ഉറക്കും അത് ഒന്നുമേ കൂടാതെ ഒരാണ്ട് കാലം പൊറുത്ത് നടന്നോവര്‍

ഇബലീസ് അവരെ ചധിപ്പാനായി ചെന്നാരെ ഇബ് ലീസേ ചാച്ചി കിടത്തി അയച്ചോവര്‍

അന്ബിയാകന്മാരും ഔളിയാക്കാന്‍ മാറും അവരുടെ രോഹ് അവിടെ ഹാളിരാകുന്നോവര്‍

ആവന്നം നമ്മുടെ ഹോജാ രസൂലുല്ലാ അവരുടെ രൂഹും അവിടെ വരുന്നോവര്‍

അങ്ങിനെ തന്നെ മലായിക്കതന്മാരും അവരുടെ മജ്ളിസില്‍ ഹാളിരകുന്നോവര്‍

അവരുടെ മജ്ളിസില്‍ തുകില്‍ ഇറങ്ങുന്നോവര്‍ അവരുടെ വ അലാല്‍ പലരും ചകുന്നോവര്‍

ഏറിയ കൂറും ഹില്ര്‍ കാനുന്നോവര്‍ അവരുടെ അറിവും നിലയും നിരന്ജോവര്‍

ഏറും അവര്കിട്ടെ ഇന്സിലും ജിന്നുകള്‍ ഈമാനും തൌബയും വാങ്ങുവാന്‍ ചെന്നോവര്‍

ആകാശതുംമേല്‍ അവര്ചെന്നെ താനത്ത് ആരും ഒരു ശൈഹും ചെന്നില്ല എന്നോവര്‍

കണ്കൊണ്ട് കാമാന്‍ അരുടാടെ ലോകരേ കാമാന്‍ അവര്‍ ചുറ്റും ഇപ്പോഴും ഉള്ലോവര്‍

ഖാഫ് മലയിന്നും അപ്പുറം ഉള്ലോവര്‍ കാമാന്‍ അവര്‍ മേല്‍മാ കാമാനായി വന്നോവര്‍

പലെപലെ സ്വഫ്ഫായി അവര്‍ തലക്കും മേലെ ഭാങ്ങോടെ അവിടെ ചെന്ന് അവരെ അയച്ചോവര്‍

ആകാശം ഭൂമിയും ഒന്നുമേ തട്ടാതെ അവിടത്തെ ഖുഭാമേല്‍ അവര്‍ പോയിരുന്നോവര്‍

തേനീച്ച വെച്ചപ്പോള്‍ ഇരുംബ് ചാലിട്ടപോള്‍ തിഷ അവര്‍ എപ്പോഴും ആവന്നം ഉള്ലോവര്‍

മുധലായ രാമലാനില്‍ മുപ്പത് നാളിലും മുല കുടിക്കും കാലം മുലനെ തോടാതോവര്‍

പള്ളിയില്‍ ഓതും നാല്‍ മലക്കുകള്‍ ചോല്ലുവാര്‍ പുല്ലേരെ താനം കൊടുപ്പീന്‍ അദ് യെന്നോവര്‍

ഇധിനോപടചെന്നു തൂങ്ങുബാല്‍ കേട്ടോവര്‍ എവിടെക്കാന്‍ എങ്ങാനും പോകുമ്പോള്‍ കേട്ടോവര്‍

ഏറും അറഫ നാല്‍ പശുവേ പായിച്ച്ചാരെ ഇടിണോ പടചെന്നു പശുവ പറഞ്ജോവര്‍

ഏതും ഇല്ലാത്ത നാല്‍ നിന്നെ ഒന്നാക്കിയെന്‍ ഇപ്പാള്‍ നീ എന്നെ നിനയെന്നും കേട്ടോവര്‍

ഇരവും പകലും എഴുപത് വട്ടം നീ എന്നുടെ കാവലില്‍ എന്നെകള്‍ കേട്ടോവര്‍

പലരെ ഇടയിന്നും നിന്നെ തിരഞ്ഞ ഞാന്‍ ഇങ്ങിനെ തന്നെയും സധ്ധാതെ കേട്ടോവര്‍

കളവു പരയെല്ല എന്നുമ്മ ചോന്നാരെ കള്ളന്റെ കയ്യിലെ പോന്നു കൊടുതോവര്‍

അവരെ തടിയെല്ലാം പലേ താനത്തയാരെ അങ്ങിനെ എത്തിരാ സന്ഗിടം തീര്തോവര്‍

കഷമേരും രാവില്‍ നടന്നഗ് പോകുമ്പോള്‍ കൈവിരല്‍ ചൂട്ടാക്കി കാട്ടി നടന്നോവര്‍

കണ്ണില്‍ കാണാത്തതും ഖല്‍ബഗതുള്ളതും കണ്കൊണ്ട് കാണാതെ പോല്‍ കണ്ട പറഞ്ജോവര്‍

ഖബരഗത്തിന്നു സലാമിനെ കേട്ടോവര്‍ ഖബരഗത്തുല്ലവരോടെ മോളിന്തോവര്‍

ഖബരഗതുസ്ഥാധെ കുരവാക്കി കണ്ടാരെ ഖബരുങ്ങള്‍ നിന്ന അത് നീക്കിച് പോയോവര്‍

ഖാഫിലക്കാരരെ കല്ലാര്‍ പിടിച്ച്ചാരെ കാനാനിലതിന്നു ഖ്ബ്ഖബാല്‍ കൊന്നോവര്‍

മുധിപ്പാനായി മുധിര്നെ ശൈഹന്മാരെ മരപ്പിച് പിന്നെ തിരിച്ചു കൊടുത്തോവര്‍

കൂടയില്‍ കെട്ടി അവര്‍ മുന്പില്‍ വെചാരെ കൂടാ അഴിക്കുമുന്‍ അതിനെ തിരിചോവര്‍

കുറവുള്ള പൈതലേ നന്നക്കയും ചെയ്ത് കുറവില്ല പൈതലേ കുരവാക്കി വിട്ടവര്‍

ചത്തേ ചകത്തിന്നു ജീവന്‍ ഇടിച്ച്ചോവര്‍ ചാകും കിലാശത്തെ നന്നാക്കി ബിറ്റൊവര്‍

കൊഴിടെ മുല്ലോട് കൂകെന്നു ചോന്നരെ കൂശാതെ കൂകി പറപ്പിച്ചു ബിറ്റൊവര്‍

എന്നോട് തേടുവിന്‍ വേണ്ടുന്നതെപ്പെരും യെന്നാരെ തെടിയടെല്ലാം കൊടുതോവര്‍

മേലേ നടന്നോരെ താതിച്ച്ചു വെചോവര്‍ മേലാല്‍ വരുന്ന വിശേലം പറഞ്ജോവര്‍

നിലനെ കൊടുപ്പാനും നിലനെ കലവാനും നായന്‍ അവര്‍ക്ക് അനുവാദം കൊടുതോവര്‍

വേണ്ടീട്ടു വല്ലോരു വസ്തുവും നോക്കുകില്‍ വേണ്ടിയേ വണ്ണം അധിനെ ആക്കുന്നോവര്‍

അപ്പല്‍ കുലംബുക്കെ പുദിയെ ഇസ്ലാമിനെ അബ്ദാലന്മാരാക്കി കല്‍പ്പിച്ചു വെചോവര്‍

പറക്കും വലിയെ പടിക്കല്‍ തലച്ച്ചോവര്‍ പറഞ്ഞിട്ടു ചെന്നോരെ തൌബാ ചെയ്യിച്ച്ചോവര്‍

അറിവും നിലയും അധ് ഏതും ഇല്ലതോര്‍ക്ക് അറിവും നിലയും നിറയെ കൊടുതോവര്‍

നിലയും അറിവും അധ് ഒക്കെയും ഉള്ലോവര്‍ നിലയും അറിവും പറിച്ച് കളഞ്ജോവര്‍

നിലയെരെ കാട്ടി നടന്നൊരു ശൈഹിനെ നിലത്തിന്റെ താഴെ നടത്തിച്ചു വെച്ച്ചോവര്‍

ഉണര്‍ച്ചയില്‍ ഉണ്ടാവാന്‍ പോകുന്ന ദോഷത്തെ ഉറക്കില്‍ കിനാവാക്കി കാട്ടി കളഞ്ജോവര്‍

പാമ്പിന്റെ കോലത്തില്‍ ജിന്നുകള്‍ ചെന്നാരെ ഭയമെതും കൂടാതെ പരിച്ച്ചെരിഞ്ഞിറ്റൊവര്‍

ജിന്നൊരു പൈതലേ കൊണ്ട്പോയി വിട്ടരെ ജിന്നെ വിളിപ്പിച് അദിനെ കൊടുതോവര്‍

പലെരും പലവണ്ണം തിമ്മാന്‍ കൊധിച്ച്ചാരെ ബാങ്ങോടെ അങ്ങിനെ തന്നെ തീറ്റിച്ച്ചോവര്‍

പെയ്യും മഴയോടും ഒഴുകുന്ന ഹാരോടും പോരും അടെന്നരെ പോരിച്ച് വെച്ച്ചോവര്‍

കനിയില്ലാ കാലം കണിയെ കൊടുതോവര്‍ കരിഞ്ഞേ മരത്തിന്മേല്‍ കായായി നിരചോവര്‍

അവരെ ഒരുത്തന്‍ പോയി മാസ്ഹര കണ്ടാരെ അപ്പോളെ നാടെല്ലാം തീയ്യായി നിരച്ച്ചോവര്‍

അവരെ കുരവാക്കി കണ്ടോവര്‍ക്കെല്ലര്‍ക്കും അപ്പോളെ ഓരെ ബലാലെ കൊടുതോവര്‍

അവരെ വെരുപ്പിച്ച്ച്ചേ വസ്തുവിനെ അപ്പോളെ അവര്‍ ഒരു നോക്കാല്‍ അധിനെ അമര്തോവര്‍

അവരെ ദുആയും ബരക്കതും കൊണ്ടോവര്‍ ആഹിരവും ദുനിയാവും നിരന്ജോവര്‍

അവരെ മോളിയില്‍ പുദുമാ പലെതുണ്ട് ഇത്തിരാ തന്നെന്ന് ഓര്‍ത്തിട്ടു കൊല്ലാതോവര്‍

തലയെല്ലാം കൊത്താന്‍ തോത്തുല്ലേ പോന്പോലെ തടിയെല്ലാം പോന്പോലെ പിരിതെന്‍ അറിവീരെ

ഇതിയില്‍ വലിയെ വിശേലം പലതുണ്ട് അറിവില്ല ലോകരെ പോയ്യെന്നു ചൊല്ലാതെ

അദിനെ അറിവാന്‍ കൊതിയുല്ലേ ലോകരെ അറിവാക്കാന്‍ മാരോട് ചോദിച്ചു കൊള്വീരെ

അവരുടെ പോരിഷാ കേള്‍പ്പാന്‍ കൊധിചോരെ അവരെ പുകല്‍ന്നൊരു പോരിഷാ കേപ്പീരെ

അമീരന്‍ മാരുടെ ബന്ണവും എണ്ണവും അറിഞ്ഞാല്‍ അറിയാമേ സുല്‍ത്താന്‍മാര്‍ പോരിഷാ

ആവന്നം നോക്കുവിന്‍ ശൈഹന്മ്മാര്‍ പോരിഷാ അപ്പല്‍ അറിയാമേ മോഹയിധീന്‍ എന്നോവര്‍

കൊല്ലം എഴുനൂറ്റി എന്പത്തിരണ്ടില്‍ ഞാന്‍ കൊത്തന്‍ ഈ മാലനെ നൂട്ടന്ബത്തന്ച്ചുമ്മല്‍

മുത്തും മാനിക്കവും ഒന്നായി കൊത്തപോള്‍ മുഹയിധീന്‍ മാലേനെ കൊത്തന്‍ ഞാന്‍ ലോകരെ

മോളി ഒന്നും കളയാതെ പിലയാതെ ചോന്നോര്‍ക്ക് മനിമാദം സ്വര്‍ഗത്തില്‍ നായന്‍ കൊടുക്കുമേ

ധുഷ്ക്കം കൂടാതെ ഇതിനെ എഴുതുകില്‍ ദോഷം ഉണ്ടാമെന്നു നന്നായി അറിവീരെ

അല്ലാഹ്ടെ രഹ്മത് ഇങ്ങിനെ ചോന്നോര്‍ക്കും ഇതിനെ പാടുന്നോര്‍ക്കും മേലെ കേള്‍ക്കുന്നോര്‍ക്കും


ഇത്തിരെ പോരിഷാ ഉള്ളൊരു ശൈഹിനെ ഇട്ടേച്ചു എവിടേക്ക് പോകുന്നു പോഷരെ


എല്ലാരെ കോഴിയും കൂകി അടങ്ങുമേ മുഹിധീന്‍ കോഴി ഖിയാമാതോളം കൂകും


ആഹിരം തന്നെ കൊതിയുല്ലേ ലോകേരെ അവരെ മുരീടായി കൊള്ളുവീന്‍ അപ്പോളെ


ഞാങ്ങള്‍ എല്ലാരും അവരെ മുരീദാവാന്‍ ഞാഗല്‍ക്കുതവിതാ ഞാങ്ങളെ നായനെ

എല്ലാ മശായിഹംമാരെ ദുആനെ നീ യെകണം ഞാഗള്‍ക്ക് അവരെ ദുആ കൂടി

അവര്‍ക്കൊരു ഫാതിഹാ എപ്പോഴും ഓതുകില്‍ അവരെ ദുആയും ബരക്കതും എത്തുമെ

ഹോജാ ശഫാഅതില്‍ മുഹിയിധീന്‍ തന്കൂടെ കൂട്ട് സ്വര്‍ഗത്തില്‍ ആലം ഉടയോനെ

നീ ഞാഗല്‍ക്കെല്ലാര്‍ക്കും സ്വര്‍ഗതനത്തിന്നു നിന്നുടെ ത്രിക്കാഴ്ച്ച്ച കാട്ടു പെരിയോനെ

പിഴയേറെ ചെയ്തു നടന്നെ അടിയാരെ പിഴയും പൊറുത്ത് നീ രഹ്മത്ത്തില്‍ കുട്ടല്ലാഹ്

നല്ലേ സലവാതും നല്ലേ സലാമയും നിന്റെ മുഹമ്മതിനെകണം നീ അലാഹ് .


മുത്താല്‍ പടച്ച ദുനിയാവില്‍ നിക്കുംനാള്‍ മുഫ്ഫര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

കാലമേ അസ്രായീല്‍ മൌത്ത് വാങ്ങും നാളില്‍ കരുത്തര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

പേടിപ്പെരുത്തേ കബരഗം പോകുംനാള്‍ പെര്പെട്ട മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

സൂര്‍ വിളി കേട്ടിട്ട് ഒക്കെ പുറപ്പെട്ടാല്‍ സുല്‍ത്താന്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ഏല് മുഖം ഇട്ടു അടുപ്പിച്ച്ചുധിക്കും നാല്‍ യെന്കള്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ചൂട് പെരുതേ തരമ്മല്‍ ഞാന്‍ നിക്കും നാല്‍ ചോക്കര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

നരകം അതേലും കൊരോദം മികച്ചേ നാല്‍ നളവര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

തൂക്കം പിടിച്ചു കണക്കെല്ലാം നോക്കും നാല്‍ തലവര്‍ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

അരിപ്പത്തില്‍ ഇട്ടു സ്വിരാത്ത് കടക്കും നാള്‍ അരിമാ മുഹിയധീന്‍ കാവലില്‍ യേകല്ലാഹ്

ഹോജാ ശഫാഅത്തില്‍ മുഹിയധീന്‍ തന്കൂടെ കൂട്ട് സ്വര്‍ഗത്തില്‍ ആലം ഉടയോനെ

ഹോജാ ബെധംബാരെ മംഗളം കാണുവാന്‍ മംഗള വേളകള്‍ കാണുവാന്‍ യേകല്ലാഹ്

എന്നെയും യെന്നുടെ ഉമ്മയും ബാവയും അറിവേ പടിപ്പിച്ച്ച്ചേ ഉസ്താദന്മാരെയും

എന്നെയും മറ്റുള്ള മുഅമിന്‍ എല്ലാരെയും യെങ്ങള്‍ നബിന്റെ ശഫാഅത്തില്‍ കുട്ടല്ലാഹ്

പിഴയേറെ ചെയ്തു നടന്നൊരു അടിയാന്റെ പിഴയും പൊറുത്ത് നീ രഹ്മത്തില്‍ കുട്ടല്ലാഹ്

എല്ല പിഴയും പോരുക്കുന്നെ നായനെ ഏറ്റം പൊറുത്ത് ക്രിഫാ ചെയ്യ്‌ യാ അല്ലാഹ്

നല്ലേ സലവാതും നല്ലേ സലാമയും യെങ്ങള്‍ മുഹമ്മധിനേകണം നീ അല്ലാഹ്

2 അഭിപ്രായങ്ങൾ:

VAAYIL THONNIYATHU KOTHAKKU PAATTU പറഞ്ഞു...

വളരെ നല്ല പ്രവര്‍ത്തി സഹോദരാ.
നമ്മുടെ കുടുംബങ്ങങ്ങളും ഇത് മന:പാടമാക്കാന്‍ ശ്രമിക്കട്ടെ.
അതിനായി നമ്മള്‍ക്ക് പ്രവര്‍ത്തിക്കാം.
ഈ സല്ക്കര്മത്തെ അല്ലാഹു സ്വീകരിക്കുമാരാകട്ടെ. ആമീന്‍.

Malporakkaaran പറഞ്ഞു...

ithu polethanne refai malyum onnu malayaalathilaakki post cheyyaamo?